Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

ഉദയനാപുരം നാനാടത്ത് വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം

ഉദയനാപുരം നാനാടത്ത് വിദ്യാർത്ഥികൾക്ക് ചെസ്സ് പരിശീലനം

വൈക്കം: ഉദയനാപുരം പഞ്ചായത്ത് നാനാടം ഒ.സി. മാധവൻ മെമ്മോറിയൽ പഞ്ചായത്ത് ലൈബ്രറിയിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള ചെസ് പരിശീലന പരിപാടി തുടങ്ങി. പരിശീലനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. ഞായറാഴ്ചകളിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വായനശാലയിൽ വച്ച് വിദദ്ധരായ പരിശീലകർ ചെസ് പരിശീലനം നൽകും.
പഞ്ചായത്ത് അംഗം ഗീതാ ഷാജി ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.വി. പുഷ്കരൻ, കെ. ദീപേഷ്, കെ. വേണുഗോപാൽ, ജീസസ്, അജേഷ് വരമ്പരുകിൽ, പ്രസന്നജിത്ത് പിക്കിനി തുടങ്ങിയവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും