Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

ചികിത്സാ ധനസഹായ വിതരണം

ചികിത്സാ ധനസഹായ വിതരണം
മണിയശ്ശേരി ദേവസ്വം ട്രസ്റ്റും, പൂജാ ഫൗണ്ടേഷനും ചേർന്നു നടത്തിയ ചികിത്സാ ധനസഹായ വിതരണം ട്രസ്റ്റ് പ്രസിഡൻ്റ് എം.കെ. രാധാമാധവൻ ഉദ്ഘാടനം ചെയ്യുന്നു

മറവൻതുരുത്ത്: മണിയശേരി വൈഷ്ണവ ഗന്ധർവസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്
മറവൻതുരുത്ത് പഞ്ചായത്തിൽ താമസിക്കുന്ന നിർധനരായ ഗുരുതര രോഗബാധിതർക്ക് ചികിൽസാ സഹായം നൽകി. മണിയശേരി ദേവസ്വം ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഏഴുപേർക്കും മണിയശേരി പൂജ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ 12 പേർക്കും 5000 രൂപ വീതം ധനസഹായം വിതരണം ചെയ്തു.
ട്രസ്റ്റ് പ്രസിഡൻ്റ് എം.കെ. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ
സെക്രട്ടറി എം.കെ. രാധാമാധവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുകന്യ അനിൽ, പൂജാ ഫൗണ്ടേഷൻ ഭാരവാഹികളായ മുരളിഗോപാൽ,
മീനാറാണി, ക്ഷേത്രം മാനേജർ അനിൽ അമ്മാഴത്ത് എന്നിവർ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും