Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ദീപാവലി ആഘോഷിച്ചു

ദീപാവലി ആഘോഷിച്ചു
തലയോലപ്പറമ്പ് മേജര്‍ തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദീപാവലിയ്ക്ക് നിറശോഭയേകി ഉപദേശക സമിതിയുടെ നേതൃത്ത്വത്തില്‍ നടത്തിയ ദീപാലങ്കാരം

തലയോലപ്പറമ്പ്: മേജര്‍ തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രതതില്‍ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്ത്വത്തില്‍ നടത്തിയ ദീപാവലി ആഘോഷവും ദീപക്കഴചയും വിശേഷാല്‍ ദീപാരാധനയും ഭക്തിസാന്ദ്രമായി. ചുറ്റമ്പല ചുവരുകളിലും ക്ഷേത്രഭാഗങ്ങളിലും ഒരുക്കിയ ദീപാലങ്കരം ദീപാവലി ആഘോഷത്തിന് ഭക്തിയുടെ നിറവേകി. ഭക്തജനങ്ങളുടെ കൂട്ടായ്മയിലാണ് ദീപാലങ്കാരങ്ങള്‍ ഒരുക്കിയത്. ദീപാലങ്കാരത്തിന് മുന്‍പായി മേല്‍ശാന്തി സുനില്‍ ശ്രീകൃഷ്ണ ഭഗവാന്റെ മുന്നില്‍ ദീപം തെളിയിച്ചു. പ്രസിഡന്റ് ബി. അജിത്ത്, സെക്രട്ടറി എസ്. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് മധുസൂധനന്‍ നായര്‍, രവിന്ദ്രനാഥ്, പി.കെ. രാജേഷ്, മുന്‍ ഭരണസമിതി അംഗം കെ.എസ്. സാജുമോന്‍, വിജയ മോഹന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും