Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ദിയ സനീഷ്കുമാറിന് എമർജിങ് വൈക്കത്തിന്റെ ആദരം

ദിയ സനീഷ്കുമാറിന് എമർജിങ് വൈക്കത്തിന്റെ ആദരം

വൈക്കം: സ്‌പോർട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്‌ക്കൂളിൽ ഒൻപതാം ക്ലാസിലേക്ക് (ഹോക്കിയിൽ) കോട്ടയം ജില്ലയിൽ നിന്നുള്ള ഏക വിദ്യാർത്ഥിനിയായി തിരഞ്ഞെടുക്കപ്പെട്ട ദിയ സനീഷ്‌കുമാറിനെ എമർജിംഗ് വൈക്കം  അനുമോദിച്ചു.
ചാലപ്പറമ്പിലെ വസതിയിൽ എത്തിയാണ് ഉപഹാരം നൽകിയത്, കലാ കായിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച വൈക്കത്തിന്റെ പ്രതീക്ഷയാണ് ദിയയെന്ന്
എമർജിംഗ് ചീഫ് അഡ്മിൻ അഡ്വ.എ. മനാഫ് പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വൈക്കം ഭാസി, അഡ്മിന്മാരായ സിന്ധു വിജയകുമാർ, അഭിലാഷ് ആർ, അജു രാജപ്പൻ, ശ്രീപ്രസാദ്, നൗഫിയ ഷിഹാബ്, രമേശ് ബാബു, തുടങ്ങിയവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും