Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
|
Loading Weather...
Follow Us:

എം. സുരേഷ് കുമാർ (65)

എം. സുരേഷ് കുമാർ (65)

വൈക്കം: മുരിയൻകുളങ്ങര ശ്രീവില്ലയിൽ (അറവാക്കൽ) എം. സുരേഷ് കുമാർ (65, (റിട്ട. സബ് ഇൻസ്‌പെക്ടർ) നിര്യാതനായി. ഈരാറ്റുപേട്ട, കോട്ടയം, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം പോലീസ് സ്റ്റേഷനിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. ഭാര്യ: രാജശ്രീ. മക്കൾ: വീണ, വരുൺ, മരുമക്കൾ: വിഷ്ണു ആർ, അനഘ. സംസ്കാരം നാളെ ഉച്ചക്ക് 12.00 ന് വീട്ടുവളപ്പിൽ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും