ഗതാഗതം നിരോധിച്ചു
വൈക്കം: ഉദയനാപുരം കണ്ടത്തിപ്പറമ്പ്-നാനാടം റോഡിൽ വാഹനയാത്ര നിരോധനം. റോഡിലെ നാനാടം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുന്നതുവരെയാണ് ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം നിരോധിച്ചതെന്ന് വൈക്കം പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Comments ()