എച്ച്1എന്‍1 ബാധിച്ച് ഒരാൾ മരിച്ചു
എറണാകുളം: കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പാലാരിവട്ടം സ്വദേശിയായ വയോധികയാണ് മരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Comments ()