ജന്മാഷ്ടമി ആശംസകൾ
അധര്മ്മത്തിന്റെ കുരുക്ഷേത്രങ്ങളില്
ധര്മ്മത്തിന്റെ പാഞ്ചജന്യം മുഴക്കിയവന്...
തിന്മയുടെ കാളിയഫണങ്ങള്ക്ക് മേല്
നന്മയുടെ നൃത്തമാടിയവന്...
ശ്രീകൃഷ്ണന്!
ഗോകുലപാലകനായി,
ഗോപികാലോലനായി,
ഗോപാലബാലനായി,
അമ്പാടിക്കണ്ണനായി,
നവനീതചോരനായി,
ദ്വാപരയുഗത്തിനുമപ്പുറം
കോടാനുകോടി ഭക്തമനസ്സുകളില് അവന് അനുഗ്രഹവര്ഷമായി പെയ്തിറങ്ങുന്നു!!!
അഷ്ടമിരോഹിണി ആശംസകൾ!
Team VaikomVartha
Comments ()