ക്ലാർക്ക് ഒഴിവ്
വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ ആഫീസിൽ ക്ലാർക്കിൻ്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി കോം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള ഉദ്യോഗാർത്ഥികൾ 18 ന് വൈകിട്ട് 4 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ, വൈക്കം 686141 എന്ന വിലാസത്തിലാണ് അപേക്ഷകൾ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 9946646500 എന്ന നമ്പരിൽ ബന്ധപ്പെടണം.
Comments ()