|
Loading Weather...
Follow Us:
BREAKING

കാർ പാഞ്ഞു കയറി കട തകർന്നു

കാർ പാഞ്ഞു കയറി കട തകർന്നു
പിതൃകുന്നത്ത് ഉണ്ടായ അപകടം

വൈക്കം: ഉദയനാപുരം നാനാടത്തിന് സമീപം പിതൃകുന്നത്ത് നിയന്ത്രണം കാർ സുനിൽ കുമാർ എന്ന ഭിന്നശേഷിക്കാരൻ്റെ പെട്ടികടയിലേക്ക് ഇടിച്ച് കയറി മറിഞ്ഞു.

0:00
/0:14

വീടും കടയുമായുള്ള ഇടത്തേക്കാണ് കാർ പാഞ്ഞ് കയറിയത്. റോഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ച കാർ റോഡിൽ മറിഞ്ഞു. വൈക്കം ഫയർ ഫോഴ്സ് എത്തിയാണ് കാർ മാറ്റിയത്. ആർക്കും കാര്യമായ പരിക്കില്ല.

പിതൃകുന്നത്ത് കാർ തകർത്ത കട