Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

കൊടൂപ്പാടം ഓംങ്കാരേശ്വര ക്ഷേത്രത്തില്‍ ശ്രീമഹാദേവന്റേയും, ശ്രീമുരുഗഭഗവാന്റേയും ക്ഷേത്രങ്ങള്‍ക്ക് ശിലയിട്ടു

കൊടൂപ്പാടം ഓംങ്കാരേശ്വര ക്ഷേത്രത്തില്‍ ശ്രീമഹാദേവന്റേയും, ശ്രീമുരുഗഭഗവാന്റേയും ക്ഷേത്രങ്ങള്‍ക്ക് ശിലയിട്ടു
കൊടൂപ്പാടം ഓംങ്കാരേശ്വരം ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ശ്രീമഹാദേവന്റേയും ശ്രീമുരുഗഭഗവാന്റേയും ക്ഷേത്രങ്ങളുടെ ശിലാസ്ഥാപനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: കുലശേഖരമംഗലം കൊടൂപാടം 252 നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗം നിര്‍മ്മിക്കുന്ന ശ്രീ ഓംങ്കാരേശ്വര ക്ഷേത്രത്തില്‍ ശ്രീമഹാദേവന്റേയും, ശ്രീമുരുഗഭഗവാന്റേയും, ദേവി, ബ്രഹ്‌മരക്ഷസ്സ്, ഗണപതി-സര്‍പ്പ ധര്‍മ്മ ദൈവങ്ങളുടേയും മൂലാലയ ക്ഷേത്ര പുനര്‍നിര്‍മ്മാണ ശിലാന്ന്യാസം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷും, സ്വാമു പ്രബോധ തീര്‍ത്ഥസ്വാമികളും നിര്‍വഹിച്ചു. ചടങ്ങില്‍ ശാഖാ പ്രസിഡന്റ് ടി.വി. ഉദയഭാനു, സെക്രട്ടറി എസ്. ഷിന്‍ പുളുക്കി, ജോയിന്‍ സെക്രട്ടറി രമ്യ സുമേഷ്, യൂണിയന്‍ കൗണ്‍സിലര്‍ രാജേഷ് പി. മോഹന എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി സുരേഷ് മണിയിട, മേല്‍ശാന്തി ഉല്ലല ദിനേശന്‍ ശാന്തി എന്നിവര്‍ മുഖ്യ കാര്‍മികരായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും