Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

ഹൗസ് ബോട്ടുകൾക്ക് പ്രവർത്തിക്കാം

ഹൗസ് ബോട്ടുകൾക്ക് പ്രവർത്തിക്കാം

കോട്ടയം: റെഡ് അലർട്ടിൻ്റെ പശ്ചാത്തലത്തിൽ ഹൗസ് ബോട്ടുകൾക്ക് ഏർപ്പെടുത്തിയ പ്രവർത്തനവിലക്ക് പിൻവലിച്ചു. കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 2, ഞായർ) മഴ കുറഞ്ഞ സാഹചര്യത്തിൽ രാവിലെ 9.00 മുതൽ വൈകിട്ട് അഞ്ചു മണി വരെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഹൗസ് ബോട്ടുകൾ പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവായി. സ്പീഡ് ബോട്ടുകളുടെ പ്രവർത്തനവും കയാക്കിംഗ് ഉൾപ്പെടെയുള്ള ജലവിനോദങ്ങൾ വിലക്കിക്കൊണ്ടുള്ള ഉത്തരവ് തുടരുന്നതാണ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും