ആദരാഞ്ജലികൾ കെ.പി. വിജയൻ (75) Share News വൈക്കം: വാഴേകാട് വാഴക്കാട് വീട്ടിൽ കെ.പി. വിജയൻ (75) നിര്യാതനായി. സംസ്കാരം 21 ന് പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: ബിജു, പരേതയായ ബിന്ദു, ജയ ദീപക്. മരുമക്കൾ: ആശ, പരേതനായ കുമാർ, ദീപക്.
രംഭ വൈക്കം: മുനിസിപ്പൽ 21-ാം വാർഡിൽ കോനാട്ട് റോഡിൽ (വടക്കേ നട) നമ്പു കാട്ടിൽ വീട്ടിൽ രംഭ (85) നിര്യാതയായി. സംസ്കാരം ഇന്ന് (1-9 -26) ഉച്
ശിവൻകുട്ടി തലയോലപറമ്പ്: വടകര ഇലഞ്ഞിത്തറ ശിവൻകുട്ടി (72) വയസ് നിര്യാതനായി. പടിഞ്ഞാറേക്കര കുന്നുംപുറത്ത് കുടുംബാഗമാണ്. സംസ്കാരം ഇന്ന് (30/08/26) രാവിലെ 10 വീ
ജിഷ്ണു വൈക്കം: പള്ളിപ്രത്തുശ്ശേരി പറത്തട്ടയിൽ പരേതനായ ചന്ദ്രന്റെ മകൻ ജിഷ്ണു (32) നിര്യാതനായി. മാതാവ്: ഗീത. സഹോദരി: ജിഷ. സംസ്കാരം നടത്തി.
Comments ()