Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം ഓളപ്പരപ്പിലെ ആവേശത്തിന് ഇനി 12 നാൾ മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ നേരകടവ് - മാക്കേക്കടവ് പാലത്തിലൂടെ 11 കെ.വി അണ്ടർഗ്രൗണ്ട് കേബിൾ പദ്ധതിക്ക് തുടക്കമാകുന്നു സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാഴ്ചയായി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയുടെ കരുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുടുംബങ്ങൾ മടങ്ങിത്തുടങ്ങി: ശുചീകരണ പ്രവർത്തനങ്ങൾ സജീവം നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം
|
Loading Weather...
Follow Us:

കുംഭ ഭരണി-കുത്തിയോട്ട മഹോത്സവത്തിൻ്റെ അറിയിപ്പ് കൈമാറി

കുംഭ ഭരണി-കുത്തിയോട്ട മഹോത്സവത്തിൻ്റെ അറിയിപ്പ് കൈമാറി
കുംഭ ഭരണി-കുത്തിയോട്ട മഹോത്സവത്തിൻ്റെ അറിയിപ്പ് ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിക്ക് കൈമാറുന്നു

വൈക്കം: കേരള വണിക വൈശ്യ സംഘം 27 -ാം നമ്പർ വൈക്കം ശാഖ ഫെബ്രുവരി 14 മുതൽ 23 വരെ നടത്തപ്പെടുന്ന ഊരുചുറ്റ് കുംഭ ഭരണി-കുത്തിയോട്ട മഹോത്സവത്തിൻ്റെ അറിയിപ്പ് കൈമാറി. ക്ഷേത്രം ഊരാഴ്മക്കാരായ മുരിഞ്ഞൂർ മന, ആനത്താനം ഇല്ലം, ഇണ്ടംതുരുത്തി മന എന്നിവിടങ്ങളിലും ഇപ്പോഴത്തെ ക്ഷേത്ര ഊരായ്മ അവകാശിയായ ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിക്കും അറിയിപ്പ് കൈമാറി. ശാഖാ പ്രസിഡന്റ് വി.ആർ.ഗിരി സെക്രട്ടറി നിഷാദ്, വൈസ് പ്രസിഡന്റ് രാജേഷ് മാളിയേക്കൽ, ജോയിന്റ് സെക്രട്ടറി രാഹുൽ ബാബു, സോമശേഖരൻ തുടങ്ങിയവർ ചേർന്നാണ് ചടങ്ങ് നടത്തിയത്

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും