Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ലീലാദേവി അന്തർജനം (92)

ലീലാദേവി അന്തർജനം (92)

തലയോലപ്പറമ്പ്: മിഠായിക്കുന്നം ചെറുമണൽ ഇല്ലത്ത് ( നേടുമ്പുറത്ത് മന ) പരേതനായ സി.വി മിത്രൻ നമ്പൂതിരിയുടെ പത്നി - ലീലാദേവി അന്തർജനം (92 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ എൻ.എം. വാസുദേവൻ നമ്പൂതിരി, ലതാദേവി (തേവലപ്പുറത്ത് ഇല്ലം), എൻ.എം. നാരായണൻ നമ്പൂതിരി, എൻ.എം. ദിനേശൻ നമ്പൂതിരി, സുനന്ദ ( ഋഷി ഇല്ലം). മരുമക്കൾ: സാവിത്രി അന്തർജനം (മുണ്ടേർ ഇല്ലം), ടി.എൻ. നീലകണ്ഠൻ നമ്പൂതിരി, പരേതയായ ശ്രീദേവി അന്തർജനം (അണലക്കാട് ഇല്ലം), ജയശ്രീ അന്തർജനം (പുല്ലായത്ത് മഠം), മധു ഐ.പി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും