Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മഹാദേവക്ഷേത്രത്തിൽ തെരുവ് നായ ആക്രമണം

മഹാദേവക്ഷേത്രത്തിൽ തെരുവ് നായ ആക്രമണം
മഹാദേവക്ഷേത്രത്തിൽ അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുട്ടിയെ തെരുവ് നായ ആക്രമിച്ചു. വൈകിട്ട് 7 മണിയോടെ പനച്ചിക്കൽ നടക്ക് മുൻവശം വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അഛനും അമ്മയും സഹോദരിയുമൊത്ത് ദർശനത്തിന് ശേഷം  ഇവരുടെ അല്പം മുന്നിലായി നടന്ന കുട്ടിയുടെ നേരെ നായ ചാടി വീഴുകയായിരുന്നു. കുട്ടി അലറിക്കരഞ്ഞ് പിതാവിന്റെ സമീപത്തേക്ക് ഓടി. കുട്ടിയുടെ നേരേ നായ ഓടി വരുന്നത് കണ്ട സമീപം ഉണ്ടായിരുന്ന ഒരാൾ നായയെ ഓടിച്ചു. കുട്ടി വീണെങ്കിലും നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഭക്തർ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ കണ്ട് പരാതി പറഞ്ഞു. തെരുവ് നായയുടെ ശല്യം വൈക്കം ക്ഷേത്രത്തിൽ രൂക്ഷമാണന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഭക്തജനങ്ങൾ ദേവസ്വത്തിന് പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിട്ടില്ല.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും