Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മകള്‍ക്കു പിന്നാലെ അച്ഛനും മരിച്ചു

മകള്‍ക്കു പിന്നാലെ അച്ഛനും മരിച്ചു
സി.ആര്‍. പ്രകാശന്‍ (84)

വൈക്കം: മകള്‍ മരിച്ചതിനു പിന്നാലെ അച്ഛനും മരിച്ചു. തലയാഴം കൂവം തയ്യത്തുപറമ്പില്‍ സി.ആര്‍. പ്രകാശന്‍ (84) ആണ് മരിച്ചത്. പ്രകാശന്റെ മകള്‍ ലാലി (53) തിങ്കളാഴ്ചയാണ് മരിച്ചത്. ചൊവ്വാഴ്ച സംസ്‌കാരം നടത്തി. ചൊവ്വാഴ്ച വൈകിട്ട് അസ്വസ്ഥത അനുഭവപ്പെട്ട പ്രകാശനെ  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍ വെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു. ദീര്‍ഘകാലം സി.പി.ഐ തലയാഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: മണിയമ്മ. മറ്റുമക്കള്‍: അനിത, ദിലീപ്. മരുമക്കള്‍: ഷാജി, സിബി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും