Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ ആശങ്കയേറ്റി വീണ്ടും മഴ മുന്നറിയിപ്പ് കോട്ടയം ഉൾപ്പടെ നാലു ജില്ലകളിൽ നാളെ അവധി തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് കോട്ടയം ജില്ലയിൽ റെഡ് അലർട്ട് മഴക്കെടുതി ദുരിതാശ്വാസം: അപേക്ഷിക്കേണ്ട വിധം വൈക്കത്ത് വെള്ളമിറങ്ങിത്തുടങ്ങി: കൃഷിനാശം കുറയ്ക്കാൻ പാടുപെട്ട് കർഷകർ കർഷകരുടെ കണ്ണീരായി വെള്ളപ്പൊക്കം: വൈക്കം മേഖലയിൽ ലക്ഷങ്ങളുടെ കൃഷിനാശം
|
Loading Weather...
Follow Us:

മുരാരി തന്ത്രി ആരാണെന്നൊന്നറിയേണ്ടെ?

മുരാരി തന്ത്രി ആരാണെന്നൊന്നറിയേണ്ടെ?

കൊട്ടാരക്കര: ബാധ ഒഴിപ്പിക്കാൻ മാതാവിനൊപ്പം എത്തിയ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുരാരി തന്ത്രി ആരാണെന്നൊന്നറിയേണ്ടെ?കൊട്ടാരക്കരയിലേയും പുത്തൂരിലേയും ഓട്ടോ രാജനാണ് വരുമാനം പോരെന്നു വന്നപ്പോൾ പിന്നീട് ജ്യോതിഷാലയം തുടങ്ങിയത്. ആദ്യം ജ്യോൽസനായിരുന്നു. കടയ്ക്കലാണ് ജ്യോതിഷാലയം തുടങ്ങിയത്. റീൽസ് ചെയ്തും യുട്യൂബ് ചാനലിലൂടെ പ്രവചനങ്ങൾ നടത്തിയും അതിവേഗം അങ്ങ് പൊങ്ങി. ഇതിനിടെ ഒമാനിലും ജ്യോതിഷ കേന്ദ്രം തുടങ്ങിയിരുന്നു. ആദ്യകാലത്ത് ജ്യോതിഷം മാത്രമാണ് നടത്തിയിരുന്നതെങ്കിൽ പിന്നീട് തന്ത്രിയെന്ന നിലയിലേക്കും മാറിയാണ് ഒട്ടോ രാജൻ മുരാരി തന്ത്രിയായി വിലസിയത്. ചില ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയ്ക്ക് കാർമികത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം റീൽസാക്കി പ്രചരിപ്പിച്ചായിരുന്നു സ്വയം പ്രമോഷൻ നടത്തിയിരുന്നത്. ഇടക്കാണ് പേര് മാറ്റി മുരാരി തന്ത്രിയെന്നാക്കിയത്. മുരാരി തന്ത്രിയെ തേടി പല ബിസിനസുകാരും കൊട്ടാരക്കര പുതൂരിലെത്തി. രാഷ്ട്രീയക്കാരടക്കമുള്ളവരും എത്തിയിരുന്നു. ബാധയൊഴിപ്പിക്കൽ അടക്കമുള്ള കാര്യങ്ങളിൽ പെട്ടെന്നാണ് മുരാരി തന്ത്രിയെന്ന രാജേന്ദ്ര ബാബു പ്രശസ്ത‌നായത്. ഇതിനിടയിലാണ് ബാധയൊഴിപ്പിക്കാൻ അമ്മയോടൊപ്പമെത്തിയ 16 കാരിയുടെ നേർക്ക് ലൈംഗിതാക്രമം നടത്തിയത്. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും രാജേന്ദ്രബാബു പിൻവശം വഴി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഭരണിക്കാവിലെ ഫ്ലാറ്റിൽ നിന്നുമാണ് ഇയാളെ പൊലീസ് പൊക്കിയത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും