Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ആൽമരത്തിൻ്റെ വൻ ശിഖരം ഒടിഞ്ഞു വീണു

മൂത്തേടത്തുകാവ് ദേവീക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ആൽമരത്തിൻ്റെ വൻ ശിഖരം ഒടിഞ്ഞു വീണു

​വൈക്കം: ശക്തമായ കാറ്റിലും മഴയിലും വൈക്കം മൂത്തേടത്ത് കാവ് ദേവീക്ഷേത്രത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ആൽമരത്തിൻ്റെ വൻ ശിഖരം ഒടിഞ്ഞുവീണു. ഇന്ന് വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. ക്ഷേത്രം അടച്ചിരുന്ന സമയത്തായതിനാൽ ദുരന്തം ഒഴിവായി. ഈ സമയം ഭക്തജനങ്ങൾ ആരും തന്നെ ക്ഷേത്രമുറ്റത്ത് ഉണ്ടായിരുന്നില്ല. ഏകദേശം നൂറിലധികം വർഷം പഴക്കം കണക്കാക്കുന്ന ആൽമരത്തിൻ്റെ വലിയൊരു ഭാഗമാണ് പെട്ടെന്നുണ്ടായ കാറ്റിൽ ഒടിഞ്ഞു വീണത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും