നിവേദനം നൽകി
വൈക്കം: വൈക്കം-എറണാകുളം ജലപാതയില്‍ നിര്‍ത്തലാക്കിയ ബോട്ട് സര്‍വീസ് പുനരാരംഭിക്കണമെന്ന് വൈക്കം നിവാസികള്‍ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവിശ്യം ഉന്നയിച്ച് വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എം.ടി. അനില്‍കുമാര്‍ വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നൽകി.
Comments ()