Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മാലിന്യ നിക്ഷേപ ബിനുകൾ തകർത്തതായി പരാതി വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു അസമിൽ വ്യോമസേന വിമാനം തകർന്ന് 5 പേർക്ക് വീരമൃത്യു വൈക്കം വെച്ചൂരിൽ 6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി മുരാരി ബാബു അന്തരിച്ചു രക്തദാനം മഹത്തായ ജനസേവനം - മന്ത്രി മോന്‍സ് ജോസഫ് മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന് ശാപമോക്ഷമാകുന്നു വൈക്കം ക്ഷേത്ര വളവുകളിലെ തകർന്ന റോഡ് അറ്റകുറ്റപണി വ്യാഴാഴ്ച തുടങ്ങും പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് മാലിന്യ നിക്ഷേപ ബിനുകൾ തകർത്തതായി പരാതി വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു അസമിൽ വ്യോമസേന വിമാനം തകർന്ന് 5 പേർക്ക് വീരമൃത്യു വൈക്കം വെച്ചൂരിൽ 6 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി മുരാരി ബാബു അന്തരിച്ചു രക്തദാനം മഹത്തായ ജനസേവനം - മന്ത്രി മോന്‍സ് ജോസഫ് മുളക്കുളം-ചന്തപ്പാലം-വടയാർ-മുട്ടുചിറ റോഡിന് ശാപമോക്ഷമാകുന്നു വൈക്കം ക്ഷേത്ര വളവുകളിലെ തകർന്ന റോഡ് അറ്റകുറ്റപണി വ്യാഴാഴ്ച തുടങ്ങും പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്
|
Loading Weather...
Follow Us:

എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം

എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം
ഇടവട്ടം വടക്കുംഭാഗം 1407-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് അഡിഷണൽ ഇൻസ്‌പെക്ടർ എസ്. മുരുകേശൻ ഉദ്ഘാടനം ചെയ്യുന്നു

ഇടവട്ടം: ഇടവട്ടം വടക്കുംഭാഗം 1407-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ 91-ാമത് വാർഷിക പൊതുയോഗം നടത്തി.
താലൂക്ക് അഡിഷണൽ ഇൻസ്‌പെക്ടർ എസ്. മുരുകേശൻ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ്‌ സുധാമന്ദിരം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മറവൻതുരുത്ത് മേഖല സെക്രട്ടറി കെ.എൻ ശാന്തകുമാർ, കരയോഗം സെക്രട്ടറി പ്രദീപ്‌ കുമാർ, യൂണിയൻ കമ്മറ്റി അംഗം ജി. മായാദേവി എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും