Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ഓണം വിപണന മേള

ഓണം വിപണന മേള

വൈക്കം: താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള തുടങ്ങുന്നു. ശനിയാഴ്ച 10 മണിക്ക് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് മേള ഉദ്ഘാടനം ചെയ്യും.
വൈക്കം വടക്കേ നടയിലുള്ള കെ എൻ എൻ സ്മാരക എൻ എസ് എസ് ആഡിറ്റോറിയത്തിൽ ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് മേള നടത്തുന്നത്.
വനിതാ യൂണിയൻ, മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന മേളയിൽ പ്രകൃതിദത്ത ഭക്ഷ്യവസ്തുക്കൾ, നാടൻ പച്ചക്കറികൾ, ഓണവിഭവങ്ങൾ, പായസമേള, വിവിധ തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി എട്ട് വരെയുള്ള പ്രദർശന വിപണന മേള ഉണ്ടാകുക . ഈ സമയം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുവാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ അറിയിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും