Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷൻ ഓണസംഗമം

ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷൻ ഓണസംഗമം
കേരളസ്‌റ്റേറ്റ് ദേവസ്വം പെന്‍ഷനേഴ്‌സ് കോണ്‍ഫെഡറേഷന്‍ വൈക്കം ഗ്രൂപ്പിന്റെ ഓണസംഗമവും, ഗ്രൂപ്പ് കണ്‍വെന്‍ഷനും സംസ്ഥാന.പ്രസിഡന്റ് ആര്‍ ഷാജി ശര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കേരള സ്‌റ്റേറ്റ് ദേവസ്വം പെന്‍ഷനേഴ്‌സ്  കോണ്‍ഫെഡറേഷന്‍ വൈക്കം ഗ്രൂപ്പിന്റെ ഓണസംഗമവും, ഗ്രൂപ്പ് കണ്‍വെന്‍ഷനും, പുതിയ ഗ്രൂപ്പ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും വൈക്കം ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തി.

സംസ്ഥാനപ്രസിഡന്റ് ആര്‍. ഷാജി ശര്‍മ്മ ഓണസംഗമം ഉദ്ഘാടനം ചെയ്തു.   പ്രസിഡന്റ് ആര്‍. മുരളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.പി. ഗോപീകൃഷ്ണന്‍, സെക്രട്ടറി പി.എ ഹരികുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആനയറ ചന്ദ്രന്‍, സംസ്ഥാനവര്‍ക്കിംഗ് പ്രസിഡന്റ് ടി. ചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ മുരളീധരന്‍ നായര്‍, സെക്രട്ടറിയേറ്റ് അംഗം എം.ജി. ക്യഷ്ണകുമാര്‍, രാഹുല്‍ രാധാകൃഷ്ണന്‍, ശിവദാസ്, വി.കെ. അശോക് കുമാര്‍, എം.എന്‍ സജീവ് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും