Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിൻ്റെ ടയറിൽ നിന്നും തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി

ഓടിക്കൊണ്ടിരുന്ന പെട്രോൾ ടാങ്കറിൻ്റെ ടയറിൽ നിന്നും തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി

വൈക്കം: രണ്ട് അറകളിലായി പതിനായിരം ലിറ്റർ പെട്രോളും പതിനായിരം ലിറ്റർ ഡീസലുമായി പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിൻഭാഗത്തെ ടയറിൽ നിന്നും തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ 10 മണിയോടെ മുറിഞ്ഞപുഴ പാലത്തിലാണ് സംഭവം. എറണാകുളത്ത് നിന്നും ഹരിപ്പാടിന് പോകുകയായിരുന്ന ടാങ്കർ ലോറിയുടെ ടയറിൻ്റെ ബ്രേക്ക് ലൈനർ ജാമായതിനെ തുടർന്ന് ചൂടായി തീ ഉയരുകയായിരുന്നു. വൈക്കത്ത് നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപ് കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ യൂണിറ്റ് എത്തി വെള്ളം പമ്പ് ചെയ്‌ത് കെടുത്തിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് മറ്റൊരു ടയർ ഘടിപ്പിച്ച ശേഷമാണ് ടാങ്കർ യാത്ര തുടർന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും