Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ലാപ്‌ടോപ്പ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ 17 വരെ

ലാപ്‌ടോപ്പ് വാങ്ങാന്‍ ബെസ്റ്റ് ടൈം; ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ 17 വരെ

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ സീസണ്‍-5 തുടരുന്നു. 17 വരെയാണ് സെയില്‍. ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത് തന്നെ ലാപ്‌ടോപ്പുകള്‍ക്ക് വില ഉയരുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ വന്‍വിലക്കുറവില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്.
ഇടിവെട്ട് സെയിലില്‍ ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 4,500 രൂപയുടെ ലാപ്‌ടോപ്പ് ബണ്ടിലും 5,999 രൂപയുടെ സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ 10,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന സമ്മാനങ്ങള്‍ നേടാം. ഇതോടൊപ്പം 3,000 രൂപയുടെ വൗച്ചറും ലഭിക്കും.

0:00
/0:20

സ്റ്റുഡന്റ്സ് ലാപ്ടോപ്പുകള്‍ 39,990 രൂപ മുതലും പ്രൊഫഷണല്‍ ലാപ്ടോപ്പുകള്‍ 48,990 രൂപ മുതലും ഗെയിമിംഗ് ലാപ്‌ടോപ്പ് വിത്ത് ആര്‍.ടി.എക്‌സ് ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടെ 68,900 രൂപ മുതലും ആപ്പിള്‍ മാക്ബുക്ക് 56,900 മുതലും സെയിലില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉദ്യോഗാര്‍ഥികളായ വനിതകള്‍ക്കും സ്പെഷ്യല്‍ ഓഫറും വിലക്കുറവും. പഴയതോ പ്രവര്‍ത്തിക്കാത്തതോ ആയ ലാപ്‌ടോപ്പുകള്‍ക്ക് മിനിമം 2,500 രൂപ എക്സ്‌ചേഞ്ച് ഓഫര്‍. ലാപ്‌ടോപ്പിനൊപ്പം പ്രിന്റർ വാങ്ങുമ്പോള്‍ 50 ശതമാനം വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഡൗണ്‍പേയ്‌മെന്റ് ഇല്ലാതെ പലിശ രഹിത ഇ.എം.ഐ. സ്‌കീമുകളിലൂടെയും ലാപ്‌ടോപ്പുകള്‍ വാങ്ങാം. ഫോണ്‍: 9020100100.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും