Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന നടൻ സലിംകുമാർ അന്തരിച്ചു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം മഴയിൽ വൻമരം കടപുഴകി നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും സലിം കുമാറിൻ്റെ സംസ്കാരം ഇന്ന് ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന നടൻ സലിംകുമാർ അന്തരിച്ചു നഴ്‌സിങ് വിദ്യാര്‍ഥികളുടെ ബിരുദദാന സമ്മേളനം മഴയിൽ വൻമരം കടപുഴകി നിയമസഭയിൽ രജതജൂബിലി പൂർത്തിയാക്കിയ മന്ത്രി മോൻസ് ജോസഫിന് കടുത്തുരുത്തിയിൽ വൻസ്വീകരണം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും
|
Loading Weather...
Follow Us:

ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ എട്ട് മുതല്‍ 17 വരെ

ഓക്‌സിജനില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ എട്ട് മുതല്‍ 17 വരെ

ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലകുറവും സമ്മാനങ്ങളും

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ഇടിവെട്ട് ലാപ്‌ടോപ്പ് സെയില്‍ സീസണ്‍-5 ജൂണ്‍ എട്ട് മുതല്‍ 17 വരെ നടക്കും. ലാപ്‌ടോപ്പുകള്‍ക്ക് വന്‍വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അടുത്ത് തന്നെ ലാപ്‌ടോപ്പുകള്‍ക്ക് വില ഉയരുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ വന്‍വിലക്കുറവില്‍ ലാപ്‌ടോപ്പുകള്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്.
ഇടിവെട്ട് സെയിലില്‍ ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ 4500 രൂപയുടെ ലാപ്‌ടോപ്പ് ബണ്ടിലും 5999 രൂപയുടെ സ്മാര്‍ട്ട് വാച്ച് ഉള്‍പ്പെടെ 10,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന സമ്മാനങ്ങള്‍ നേടാം. ഇതോടൊപ്പം 3000 രൂപയുടെ് വൗച്ചറും ലഭിക്കും.
സ്റ്റുഡന്റ്സ് ലാപ്ടോപ്പുകള്‍ 39,990 രൂപ മുതലും പ്രൊഫഷണല്‍ ലാപ്ടോപ്പുകള്‍ 48,990 രൂപ മുതലും ഗെയിമിംഗ് ലാപ്‌ടോപ്പ് വിത്ത് ആര്‍.ടി.എക്‌സ് ഗ്രാഫിക്‌സ് കാര്‍ഡ് ഉള്‍പ്പെടെ 68,900 രൂപ മുതലും ആപ്പിള്‍ മാക്ബുക്ക് 56,900 മുതലും സെയിലില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഉദ്യോഗാര്‍ഥികളായ വനിതകള്‍ക്കും സ്പെഷ്യല്‍ ഓഫറും വിലക്കുറവും. പഴയതോ പ്രവര്‍ത്തിക്കാത്തതോ ആയ ലാപ്‌ടോപ്പുകള്‍ക്ക് മിനിമം 2,500 രൂപ എക്സ്‌ചേഞ്ച് ഓഫര്‍. ലാപ്‌ടോപ്പിനൊപ്പം പ്രിന്റര്‍ വാങ്ങുമ്പോള്‍ 50 ശതമാനം വിലക്കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഡൗണ്‍പേയ്‌മെന്റ് ഇല്ലാതെ പലിശ രഹിത ഇ.എം.ഐ സ്‌കീമുകളിലൂടെയും ലാപ്‌ടോപ്പുകള്‍ വാങ്ങാം. ഫോണ്‍: 9020100100.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും