Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

മറ്റവൻതുരുത്ത് സർക്കാർ യു.പി സ്കൂളിൽ പഠനോപകരണ വിതരണം

മറ്റവൻതുരുത്ത് സർക്കാർ യു.പി സ്കൂളിൽ  പഠനോപകരണ വിതരണം
മറ്റവൻതുരുത്ത് സർക്കാർ യു.പി സ്കൂളിൽ പഠനോപകരണ വിതരണ ഉദ്ഘാടനം മണിയശ്ശേരി ദേവസ്വം ട്രസ്റ്റ്‌ പ്രസിഡൻ്റ് എം.കെ മധുസൂദനൻ നായർ നിർവ്വഹിക്കുന്നു

മറവൻതുരുത്ത്: മണിയശ്ശേരി ദേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
മറവന്തുരുത്ത് സർക്കാർ യു.പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളുടെ കിറ്റ് വിതരണം ചെയ്തു. തുടർച്ചയായി ആറാം വർഷമാണ് അദ്ധ്യയന വർഷ തുടക്കത്തിൽ ട്രസ്റ്റ്‌ ഭാരവാഹികൾ വിദ്യാർത്ഥികൾക്കു പഠനത്തിനാവശ്യമായ കിറ്റ് നൽകുന്നത്. പി.ടി.എ പ്രസിഡന്റ്‌ അഡ്വ.പി.ആർ പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ചടങ്ങിന്റെ ഉദ്ഘാടനം മണിയശ്ശേരി ദേവസ്വം ട്രസ്റ്റ്‌ പ്രസിഡന്റ്‌ എം.കെ മധുസൂദനൻ നായർ നിർവ്വഹിച്ചു. മണിയശ്ശേരി പൂജാ ഫൗണ്ടേഷന്റെ പ്രസിഡന്റ്‌ എം.കെ മുരളീഗോപാൽ, സെക്രട്ടറി എം.കെ രാധാമാധവൻ, ട്രഷറര്‍ ജി. അനിൽ നായർ, മാനേജർ അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ വി.പി ജയകുമാർ, എം.പി.ടി.എ പ്രസിഡന്റ്‌ സൗദാ നവാസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിക്ക് ഹെഡ്മാസ്റ്റർ സി.പി പ്രമോദ് സ്വാഗതവും അദ്ധ്യാപകൻ ബോബി ജോസ് നന്ദിയും പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും