Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കോട്ടയത്ത് നാളെ അവധി ഉദയനാപുരം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

ഇരുമ്പൂഴിക്കര കീറ്റുപറമ്പ് ഘണ്ഠാകർണ്ണ ദേവീക്ഷേത്രം: പത്താമുദയ മഹോത്സവം

ഇരുമ്പൂഴിക്കര കീറ്റുപറമ്പ് ഘണ്ഠാകർണ്ണ ദേവീക്ഷേത്രം: പത്താമുദയ മഹോത്സവം

വൈക്കം: ഇരുമ്പൂഴിക്കര കീറ്റുപറമ്പ് ഘണ്ഠാകർണ ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 21, 22, 23 തീയതികളിൽ നടക്കും. 

ഒന്നാം ഉത്സവം: 21, ചൊവ്വ 

  • ​രാവിലെ 6 ന്: ഉഷപൂജ
  • 8 - 10 : ഭാഗവത പാരായണം
  • ​ഉച്ചയ്ക്ക് 12 മുതൽ: അന്നദാനം (സമർപ്പണം: ജോമിൻ സണ്ണി നക്കോലക്കൽ)
  • ​വൈകിട്ട് 6 ന്: ദീപാരാധന, ദീപക്കാഴ്ച (സമർപ്പണം: ദേവനാരായണൻ, ദേവദർശൻ കോണിപ്പറമ്പ്)
  • 7 മുതൽ: ദേശതാലപ്പൊലി വരവ് (തേനാമറ്റം പാലത്തിങ്കൽ നിന്നും)
  • 7.30 മുതൽ: ഭജന (അവതരണം: ശിവപാർവ്വതി ഭജൻസ്, തൈക്കാട്ടുശ്ശേരി)
  • ​തുടർന്ന്: തിരുവാതിര
  • ​അത്താഴക്കഞ്ഞി (സമർപ്പണം: പുഷ്പ ബാബു പ്ലാശ്ശേരിൽ)

​രണ്ടാം ഉത്സവം: 22, ബുധൻ

  • ​രാവിലെ 6 ന്: ഉഷപൂജ
  • ​8 - 10: ഭാഗവത പാരായണം
  • ​വൈകിട്ട് 6ന്: ദീപാരാധന, ദീപക്കാഴ്ച (സമർപ്പണം: അനാമിക രാജേന്ദ്രൻ നെടുങ്ങാട്ടിൽ)
  • ​7 മുതൽ: ദേശതാലപ്പൊലി വരവ് (ഉദയനാപുരം പാലത്തിങ്കൽ നിന്നും)
  • ​ഓട്ടൻതുള്ളൽ
    • ​അവതരണം: കലാമണ്ഡലം രാജേഷ്
    • ​പാട്ട്: കലാക്ഷേത്രം സുശീലൻ
    • ​മൃദംഗം: കലാക്ഷേത്രം പ്രജീഷ്
    • ​ഇടയ്ക്ക: കോട്ടയം ബാബുരാജ്
  • ​7.30 മുതൽ: അത്താഴക്കഞ്ഞി (സമർപ്പണം: വാസുദേവ്, വിയാൻ, വേദാത്മിക മുണ്ടംപുറത്ത്)
  • ​8.30 ന്: കൈകൊട്ടിക്കളി (അവതരണം: ശ്രീമുരുക കൈകൊട്ടിക്കളി സംഘം, ഉദയനാപുരം)

മൂന്നാം ഉത്സവം: 23, വ്യാഴം

  • ​രാവിലെ 6 ന്: ഉഷപൂജ
  • 8 - 10 : ഭാഗവത പാരായണം
  • ​രാവിലെ 10 മണി: നാരായണീയ പാരായണം (ശ്രീഗുരുവായൂരപ്പ നാരായണീയ സമിതി വൈക്കം)
  • ​ഉച്ചയ്ക്ക് 12ന്: മഹാപ്രസാദമൂട്ട്
  • ​വൈകിട്ട് 6ന്: ദീപാരാധന, ദീപക്കാഴ്ച (സമർപ്പണം: കിട്ടുപറമ്പ് കുടുംബാംഗങ്ങൾ)
  • ​7 ന്: വെടിക്കെട്ട് (സമർപ്പണം: ഡെയ്ലി ഫ്ലാഫ് വൈക്കം, ഷാനവാസ് വലിയവീട്ടിൽ)
  • ​രാത്രി 8 ന്: നാടകം - ഭഗവതി (അവതരണം: കെ.പി.എ.സി കായംകുളം)
  • ​12 മണിക്ക്: ഗുരുതി

​ജൂൺ 4 ന് ക്ഷേത്ര പുനഃപ്രതിഷ്ഠാ വാർഷികം വിപുലമായി ആഘോഷിക്കും. അന്ന് രാവിലെ നവകം, പഞ്ചഗവ്യം, മലർപൂജ, കലശാഭിഷേകം, ഭാഗവത പാരായണം, ദീപാരാധന, താലപ്പൊലി വരവ് എന്നിവ ഉണ്ടായിരിക്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും