Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

പള്ളിമേടയിൽ വെള്ളിമൂങ്ങകൾ

പള്ളിമേടയിൽ  വെള്ളിമൂങ്ങകൾ
പള്ളിമേടയിൽ കണ്ടെത്തിയ വെള്ളിമൂങ്ങയുടെ കുഞ്ഞുങ്ങൾ

എസ്. സതീഷ്കുമാർ

തലയോലപ്പറമ്പ്: പള്ളിമേടയിലെ  വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ കൗതുകമാകുന്നു. തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളിയുടെ മേടയിലാണ് നാല്  വെള്ളിമൂങ്ങ കുഞ്ഞുങ്ങൾ. മൂങ്ങകളുടെ ശബ്ദം കേട്ടാണ് ഇടവക വികാരി പരിശോധന നടത്തിയത്. നാല് വെള്ളിമൂങ്ങകളെ ഒരുമിച്ചുള്ള കൗതുക കാഴ്ച ഇതോടെ നാട്ടുകാരുമറിഞ്ഞു. പള്ളിമേടയിലെ സൺഷേഡിന് താഴെ ജനൽ പാളിയോട് ചേർന്ന് ഇരുൾ മൂടിയ മൂലയിലാണ് നാല് വെള്ളിമുങ്ങ കുഞ്ഞുങ്ങൾ ഉള്ളത്. വാർത്തകളിൽ പതിവായി ഇടം പിടിക്കുന്ന  വെള്ളിമൂങ്ങകൾ നാലെണ്ണത്തിനെ കുഞ്ഞുങ്ങളെ ഒരുമിച്ച് കണ്ടതിൻ്റെ കൗതുകത്തിലാണ് വിവരമറിഞ്ഞ് പള്ളിയിലെത്തുന്നവർ. വെള്ളിമൂങ്ങകൾ സംരക്ഷിത വിഭാഗത്തിൽ പെട്ടതായതിനാൽ ഫോറസ്റ്റ് അധികൃതരെ അറിയിച്ച് കാത്തിരിക്കുകയാണ് പള്ളി അധികാരികൾ.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും