പോലീസ് ഓണം
വെള്ളൂർ: വെള്ളൂർ പോലീസ് സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു.
വൈക്കം ഡി.വൈ.എസ്.പി കെ.എൻ. രാജേഷ് ഉദ്ഘാടനം ചെയ്തു.
സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഓണാഘോഷത്തിൽ
പൂക്കളമൊരുക്കൽ, കുട്ടികളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവ
ഔദ്യോഗിക തിരക്കുകൾക്കിടയിലും പോലീസുകാരുടെ മാനസിക ഉല്ലാസത്തിന് വഴിയൊരുക്കി.
Comments ()