Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

പ്രൊഫ. പി.കെ കൃഷ്ണൻ നമ്പൂതിരി (99)

പ്രൊഫ. പി.കെ കൃഷ്ണൻ നമ്പൂതിരി (99)

വൈക്കം: ഇണ്ടംതുരുത്തി മനയിൽ റിട്ടയേർഡ് പ്രൊഫ. പി.കെ കൃഷ്ണൻ നമ്പൂതിരി (99) (പെരിങ്ങാശ്ശേരി ഇല്ലം, തിരുവല്ല) നിര്യാതനായി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് ബോട്ടണി വിഭാഗം അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഡോ.എൻ. സരസ്വതി അന്തർജനം. മക്കൾ: ഡോ.കെ. കൃഷ്ണൻ (ആർക്കിയോളജിസ്റ്റ്, ബറോഡ), കെ. ഉമ (റിട്ടയേർഡ് ഉദ്യോഗസ്ഥ സിൻഡിക്കേറ്റ് ബാങ്ക്), കെ. ലളിത (ഭവൻസ് വിദ്യാലയം, വെള്ളൂർ). മരുമക്കൾ: ബിന്ദു (അദ്ധ്യാപിക, ബറോഡ), ഭാനു മോഹൻ (ബിസിനസ്സ്), അജിത് കുമാർ (എസ്.എൻ.എ ഔഷധശാല, വൈക്കം).
സംസ്ക്കാരം: ഇന്ന് ഉച്ചക്ക് ഒരു മണിക്ക് (12/06/26) വീട്ടുവളപ്പിൽ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും