Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

റോട്ടറി ഫൈവ് സ്റ്റാർ റൊട്ടേറിയൻ പുരസ്കാരം എസ്. ദിൻരാജിന്

റോട്ടറി ഫൈവ് സ്റ്റാർ റൊട്ടേറിയൻ പുരസ്കാരം എസ്. ദിൻരാജിന്

തലയോലപ്പറമ്പ്: റോട്ടറി 3211 ഫൈവ് സ്റ്റാർ റൊട്ടേറിയൻ ജില്ലാ പുരസ്കാരം എസ്. ദിൻരാജിന് സമ്മാനിച്ചു.
തലയോലപറമ്പ് റോട്ടറി ക്ലബ് അംഗമാണ് എസ്. ദിൻരാജ്. സാമൂഹിക സേവന രംഗത്ത് സ്തുത്യർഹ പ്രവർത്തനത്തിനാണ് പുരസ്കാരം. കൊല്ലം വിസ്മയ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ ഗവർണർ ഡോ. ടിനാ ആൻറണി പുരസ്കാരം സമ്മാനിച്ചു.

രക്തദാനം, മെഡിക്കൽ-ഡെന്റൽ ക്യാമ്പുകൾ , അംഗത്വ വികസനം, വിദ്യാർത്ഥികൾക്കുള്ള ഉപരിപഠന സഹായം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനമാണ് ദിൻ രാജ് കാഴ്ചവച്ചതെന്ന് ഡോ. ടിനാ ആൻ്റണി പറഞ്ഞു. റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ അൻവർ മുഹമ്മദ്, അസിസ്റ്റൻറ് ഗവർണർ ഡോ. ബിനു സി. നായർ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും