Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

മഹാസമാധി: വൈക്കം യൂണിയന്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി

മഹാസമാധി: വൈക്കം യൂണിയന്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി
വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദീപപ്രകാശനം എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ നിര്‍വ്വഹിക്കുന്നു

വൈക്കം: വൈക്കം എസ്.എന്‍.ഡി.പി. യൂണിയന്റെയും 55 ശാഖാ യോഗങ്ങളുടെയും, പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ ശ്രീനാരായണഗുരുദേവന്റെ 99-ാം മത് മഹാസമാധി ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. വൈക്കം ടൗണിലെ ഗുരുമണ്ഡപത്തില്‍ രാവിലെ ഗുരുപൂജ, ഭജന, സമൂഹപ്രാര്‍ത്ഥന, ഉപവാസം, അനുസ്മരണപ്രഭാഷണം എന്നിവ പ്രധാന ചടങ്ങുകളായിരുന്നു.

രാവിലെ 10ന് എസ്.എന്‍. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഗുരുമണ്ഡപത്തില്‍ സമാധിദീപം തെളിയിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം എം.എല്‍.എ  കെ. ബിനിമോന്‍ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, അബ്ബ്ദുള്‍ സലാം റാവുത്തര്‍, കെ.വി. പ്രസന്നന്‍, പി.പി. സന്തോഷ്, രാജേഷ് പി. മോഹന്‍, എം.എസ്. രാധാകൃഷ്ണന്‍,   മധു പുത്തന്‍തറ, അഡ്വ. രമേഷ് പി. ദാസ്, സെന്‍ സുഗുണന്‍, എം.പി. ബിജു, പി.എ സതീശന്‍, പി.വി. വിവേക്, കെ.ആര്‍. പ്രസന്നന്‍, വി. വേലായുധന്‍, സിനി പുരുഷോത്തമന്‍, മനു ചെമ്മനാകരി, രമേഷ് കോക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും