Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്ക് ശിലയിട്ടു

സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്ക് ശിലയിട്ടു
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ശിലാസ്ഥാപനം ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് നിര്‍വഹിക്കുന്നു

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വൈക്കം നഗരസഭയും ചേര്‍ന്ന് നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ശിലാസ്ഥാപനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ് നിര്‍വഹിച്ചു. താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയുടെ സമീപമുള്ള കായല്‍തീരമായ വള്ളക്കടവ്, കെ.വി. കനാലിന്റെയും കണിയാം തോടിന്റെയും തീരങ്ങള്‍, അയ്യര്‍കുളങ്ങര ക്ഷേത്രക്കുളം എന്നീ മേഖലകളാണ് സൗന്ദര്യവല്‍ക്കരിക്കുന്നത്. 59 ലക്ഷം രൂപയാണ് നിര്‍മാണചെലവ്. ശിലാസ്ഥാപന ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍. അയ്യപ്പന്‍, കൗണ്‍സിലര്‍മാരായ കെ.പി. സതീശന്‍, അശോകന്‍ വെള്ളവേലി എന്നിവര്‍ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും