Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ ചരിത്രത്തിലെ ഏറ്റവും വലിയ തുക: വൈക്കം നഗരസഭയ്ക്ക് 7.19 കോടി രൂപയുടെ വികസന ഫണ്ട് ◆ വൈക്കം KSFDC തിയേറ്റർ: പ്രതിസന്ധികൾ പരിഹരിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്ന് ചെയർമാൻ ◆ കാട്ടറാത്ത് വർക്കിയച്ചന്റെ വിശുദ്ധ നാമകരണ നടപടികൾക്ക് തുടക്കമാകുന്നു ◆ അരൂർ ഇനി ബ്ലൂ ഇക്കോണമി ആസ്ഥാനം: മാക്കേകടവിൽ വമ്പൻ പ്രഖ്യാപനവുമായി സർക്കാർ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆
|
Loading Weather...
Follow Us:

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സപ്താഹം 31 ന് തുടങ്ങും

വൈക്കം:  ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കീഴിലുള്ള ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവതസപ്താഹ യഞ്ജവും, അഷ്ടമിരോഹിണി മഹോത്സവും 31 മുതല്‍ സെപ്റ്റംമ്പര്‍ 7 വരെ ആഘോഷിക്കും. 31-ന് വൈകിട്ട് 5 ന് യഞ്ജവേദിയിലേക്ക് ശ്രീകൃഷ്ണവിഗ്രഹം എഴുന്നള്ളിക്കും. 6.30ന് മേല്‍ശാന്തി പൊന്നുവെള്ളിഇല്ലത്ത് കൃഷ്ണന്‍ മൂത്തത് വിഗ്രഹപ്രതിഷ്ഠ നടത്തും. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍നമ്പൂതിരി യഞ്ജത്തിന്റെ ഭദ്രദീപപ്രകാശനം നടത്തും. എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ജി.എം. നായര്‍ ഗ്രന്ഥസമര്‍പ്പണം നടത്തും. യജ്ഞാചാര്യന്‍ മുണ്ടക്കയം മധു മാഹാത്മ്യപ്രഭാഷണം നടത്തും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭദ്രകാളി അവതാരം, നരസിംഹാവതാരം, വിദ്യാഗോപാലമന്ത്രാര്‍ച്ചന, അന്നദാനം, ശ്രീകൃഷ്ണാവതാരം, ഉണ്ണിയൂട്ട്, അഷ്ടമിരോഹിണിപൂജ, അവതാരപൂജ,  രുഗ്മിണിസ്വയംവരഘോഷയാത്ര, കുചേലഗതി, ഹംസാവതാരം, അഷ്ടദ്രവ്യ. മഹാഗണപതിഹോമം, അവഭൃഥസ്‌നാനം എന്നിവ പ്രധാന ചടങ്ങുകൾ.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും