ആദരാഞ്ജലികൾ സരളാദേവി (79) Share News വൈക്കം: വൈക്കം ചെമ്മനത്തുകര ചിത്തിരയിൽ സരളാദേവി (79) നിര്യാതയായി. സംസ്കാരം ഇന്നു (31/5/26) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: മഞ്ജു, വീണ.
രംഭ വൈക്കം: മുനിസിപ്പൽ 21-ാം വാർഡിൽ കോനാട്ട് റോഡിൽ (വടക്കേ നട) നമ്പു കാട്ടിൽ വീട്ടിൽ രംഭ (85) നിര്യാതയായി. സംസ്കാരം ഇന്ന് (1-9 -26) ഉച്
ശിവൻകുട്ടി തലയോലപറമ്പ്: വടകര ഇലഞ്ഞിത്തറ ശിവൻകുട്ടി (72) വയസ് നിര്യാതനായി. പടിഞ്ഞാറേക്കര കുന്നുംപുറത്ത് കുടുംബാഗമാണ്. സംസ്കാരം ഇന്ന് (30/08/26) രാവിലെ 10 വീ
ജിഷ്ണു വൈക്കം: പള്ളിപ്രത്തുശ്ശേരി പറത്തട്ടയിൽ പരേതനായ ചന്ദ്രന്റെ മകൻ ജിഷ്ണു (32) നിര്യാതനായി. മാതാവ്: ഗീത. സഹോദരി: ജിഷ. സംസ്കാരം നടത്തി.
Comments ()