Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി വൈക്കം ദളവാക്കുളം ബസ് സ്റ്റാൻഡിൽ കൂറ്റൻ വാകമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം മഴയിൽ റബ്ബർമരം ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ വനിതാ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ അസഭ്യവർഷം; ഉടമയ്ക്കെതിരെ കേസ് വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം തുടങ്ങണം: ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി സി. മണിലാൽ കോട്ടയം മേഖല പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടി മുപ്പതുകാരൻ; കാരുണ്യം പ്രതീക്ഷിച്ച് അഖിലും കുടുംബവും ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം കൂടുതലുള്ള പഞ്ചായത്തുകളിൽ ഏകാരോഗ്യം പദ്ധതി യോഗം വിളിക്കാൻ തീരുമാനം വൈക്കത്ത് കനാലിൽ ശുചിമുറി മാലിന്യം തള്ളൽ പതിവാകുന്നു; അധികൃതർ കണ്ണടയ്ക്കുന്നതായി പരാതി
|
Loading Weather...
Follow Us:

ശ്രീബലി ഭക്തിസാന്ദ്രം

ശ്രീബലി ഭക്തിസാന്ദ്രം
വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉൽസവ നാളിൽ നടന്ന പ്രഭാത ശ്രീബലി

ആർ. സുരേഷ്ബാബു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവനാളിൽ നടന്ന ശ്രീബലി ഭക്തിസാന്ദ്രമായി.11 ഗജവീരൻമാർ അണിനിരന്ന എഴുന്നള്ളിപ്പിന് ചിറക്കൽ കാളിദാസൻ വൈക്കത്തപ്പന്റെ തിടമ്പേറ്റി. കുന്നത്തൂർ രാമു, മുണ്ടയ്ക്കൽ ശിവനന്ദൻ, കുളമാക്കിൽ പാർത്ഥസാരഥി, വേമ്പനാട് അർജുനൻ, അക്കാവിള വിഷ്ണു നാരായണൻ, തടത്താവിള സുരേഷ്, വേമ്പനാട് അനന്തപത്മനാഭൻ, കുളമാക്കിൽ രാജ, കണ്ടിയൂർ പ്രേംശങ്കർ, വേമ്പനാട് വാസുദേവൻ എന്നീ ഗജവീരന്മാരും വിവിധ വാദ്യമേളങ്ങളും അകമ്പടിയായി. വൈക്കം ഷാജി, വൈക്കം സുമോദ് എന്നിവരുടെ നാദസ്വരം, കീഴുർ മധുസൂദന കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, തേരോഴി രാമക്കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരി മേളം എന്നിവയും നടന്നു.

വൈക്കം മഹാദേവ ക്ഷേത്രത്തിലെ എഴുന്നള്ളിപ് പുറത്തേക്ക് ഇറങ്ങുതിന് മുമ്പായി ബലിക്കൽപ്പുരയിൽ നടന്ന പരുഷവാദ്യം
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും