Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

സീനിയർ ചേമ്പർ ദേശീയ പ്രതിനിധി സമ്മേളനം

സീനിയർ ചേമ്പർ ദേശീയ പ്രതിനിധി സമ്മേളനം
സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ദേശീയ പ്രതിനിധി സമ്മേളനം വൈക്കത്ത് ദേശീയ പ്രസിഡൻ്റ് എൻ.ആർ. ജയേഷ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ദേശീയ പ്രതിനിധി സമ്മേളനം (കേരളം, തമിഴ്നാട്, കർണാടക) വൈക്കം ലിജിയന്റെ ആഭിമുഖ്യത്തിൽ നടത്തി. സമ്മേളനം ദേശീയ പ്രസിഡൻ്റ് എൻ.ആർ. ജയേഷ  ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡൻ്റ് കെ.പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ലിജിയൻ പ്രസിഡന്റ് എസ്.ഡി. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. അഡ്വ എം.പി. മുരളീധരൻ, വൈക്കം നന്ദനൻ എന്നിവർ പ്രോഗ്രാം ഡയറക്ടർ മാരായിരുന്നു. മികച്ച പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട എസ്.ഡി. സുരേഷ് ബാബുവിനെ ചടങ്ങിൽ ആദരിച്ചു. മുൻ ദേശീയ പ്രസിഡന്റുമാരായ ചിത്രകുമാർ, അജിത് മേനോൻ, എ.ജെ. മാത്യു, പ്രൊഫ. വർഗീസ് വൈദ്യൻ, സെക്രട്ടറി ജനറൽ എം. വാസുദേവൻ, സമ്പത്കുമാർ, എൻ.സിദ്ധാർഥൻ, ബാഹുലേയൻ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും