Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

സിസിലിയാമ്മ  വക്കച്ചൻ (76)

സിസിലിയാമ്മ  വക്കച്ചൻ (76)

വൈക്കം: ഉദയനാപുരം കല്ലറയ്ക്കൽ കടവിൽ വക്കച്ചന്റെ ഭാര്യ സിസിലിയാമ്മ വക്കച്ചൻ (76) നിര്യാതയായി. പരേത പാലാ വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ:ഡയാന ജിന്റോ (യു.കെ), ഡേവിസ്.വി കടവൻ( ദുബായ്). മരുമക്കൾ: ജിന്റോ (ചീറ്റുപറമ്പിൽ, നീലേശ്വരം, മലയാറ്റൂർ (യു.കെ),  എമിലി ജേക്കബ് (വാണിയപുരയ്ക്കൽ, ചങ്ങനാശ്ശേരി (ദുബായ്). സംസ്കാരം 15ന് വൈകിട്ട് 4ന്  ഉദയനാപുരം  മേരീ ഇമ്മാക്കുലേറ്റ്  ചർച്ച്  (ഓർശലേംപള്ളി) സിമിത്തേരിയിലെ കുടുംബ കല്ലറയിൽ.   

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും