Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

സംയുക്ത എച്ച്.എം.സി യോഗം

സംയുക്ത എച്ച്.എം.സി യോഗം
ഹോമിയോ ഡിസ്പെൻസറികളുടെ സംയുക്ത എച്ച്.എം.സി യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ സംസാരിക്കുന്നു

വൈക്കം: ചാലപ്പറമ്പ് ഹോമിയോ സെൻ്റർ പ്രവർത്തിക്കുന്ന എം.സി.എച്ചിൻ്റെ സ്ഥലത്തിനോടു ചേർന്ന് ഹോമിയോ ആശുപത്രി കെട്ടിടം നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ശുപാർശകൾ കൗൺസിലിലേക്ക് സമർപ്പിക്കുമെന്ന് വൈക്കം നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ. കൗൺസിൽ തീരുമാനം അനുസരിച്ചാവും തുടർനടപടികൾ. വൈക്കം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഹോമിയോ ഡിസ്പെൻസറികളുടെ സംയുക്ത എച്ച്.എം.സി യോഗത്തിലാണ് അബ്ദുൾസലാം റാവുത്തർ ഈ വിവരം അറിയിച്ചത്. നഗരസഭാ ചെയർമാൻ്റെ അധ്യക്ഷതയിൽ തെക്കെനട ഹോമിയോ സെൻ്ററിൽ നടന്ന യോഗത്തിൽ ഡിസ്പൻസറികളിൽ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും തീരുമാനിച്ചു. ഓരോ ദിവസവും നൂറുകണക്കിന് ആളുകൾ ചികിത്സ തേടി എത്തുന്നത്. യോഗത്തിൽ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ്, മരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഗിരിജാകുമാരി, നഗരസഭാ അംഗങ്ങളായ വി. അനൂപ്, അനിൽ, ആർ. അനീഷ്, നഗരസഭാ സെക്രട്ടറി രഞ്ജിത്ത് പി. നായർ, മെഡിക്കൽ ഓഫീസർമാരായ ഡോ. സി. രഞ്ജിനി, ഡോ. വീണാകുമാരി എന്നിവരും പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും