Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എയുടെ കാറിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ചു

സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എയുടെ കാറിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ചു
സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എയുടെ കാറിൻ്റെ പിൻഭാഗം സ്വകാര്യ ബസ്സിടിച്ചു തകർന്ന നിലയിൽ

വൈക്കം: സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എയുടെ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ സ്വകാര്യ ബസ്സിടിച്ചു. സ്റ്റീഫൻ ജോർജ് സാരമായി പരിക്കേൽക്കാതെ രക്ഷപെട്ടു. കടുത്തുരുത്തി ജംഗ്ഷന് സമീപത്തെ ഇറക്കത്തിൽ ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം. കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ് സ്റ്റീഫൻ ജോർജ്. തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യാത്രയിലായിരുന്നു സ്റ്റീഫൻ ജോർജ്ജ്. ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം കാറുമായി 50 മീറ്ററോളം ബസ് മുന്നോട്ട് നീങ്ങി. നാട്ടുകാർ ഓടിയെത്തിയപ്പോൾ അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവർ ബസ്സിൽ നിന്നിറങ്ങി ഓടി. കാറിൻ്റെ പിൻവശത്തിരുന്ന സ്റ്റീഫൻ ജോർജ്ജിനെ നിസ്സാര പരുക്കുകളോടെ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ പിൻവശം  തകർന്നു. 

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും