Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ് വൈക്കത്ത് ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര 4-ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വെച്ചൂർ പള്ളി തിരുന്നാളിന് കൊടിയേറി തണ്ണീർമുക്കം ബണ്ട് റോഡ് പുനരുദ്ധാരണത്തിന് 1.40 കോടി രൂപ അനുവദിച്ചു: മന്ത്രി മോൻസ് ജോസഫ് സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28ന് ഉപതിരഞ്ഞെടുപ്പ്
|
Loading Weather...
Follow Us:

സരസമ്മ സദാശിവൻ (94)

സരസമ്മ സദാശിവൻ (94)

വൈക്കം: പുളിഞ്ചുവട് കുടജാദ്രി (പൂത്രെഴത്ത്) യിൽ പരേതനായ സദാശിവൻ്റെ ഭാര്യ സരസമ്മ (94) നിര്യാതയായി. മണകുന്നം മണക്കാട് കുടുംബാംഗമാണ്. മക്കൾ: രജനി  (ചെന്നൈ), പരേതനായ പി.എസ്. ദിലീപ് (വാട്ടർ അതോറിറ്റി, വൈക്കം). മരുമക്കൾ: പി.എ. പുരുഷോത്തമൻ (ചെന്നൈ) തങ്കമ്മ ദിലീപ് (കുന്നുംപുറത്ത്, മരങ്ങാട്ടുപള്ളി) സംസ്കാരം നാളെ പകൽ 11ന് വീട്ടുവളപ്പിൽ. 

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും