കെ. ബിനിമോൻ എം.എൽ.എക്ക് സ്വീകരണം നൽകി
വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് അംഗനവാടി ടീച്ചർമാരും ഹെൽപ്പർമാരും ചേർന്ന് കെ. ബിനിമോൻ എം.എൽ.എക്ക് സ്വീകരണം നൽകി. പതിനൊന്നാം വാർഡിലെ അംഗനവാടിയിൽ നടന്ന സ്വീകരണ പരിപാടിയിൽ വാർഡ് മെമ്പർ വിബിമോൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ടി.കെ. അജയൻ, സാബു, ഗീത, ജാൻസി, സൗദ, മോഹിനി, സിനി എന്നിവർ സംസാരിച്ചു.
Comments ()