വേനൽക്കാല നീന്തൽ പരിശീലനം
വൈക്കം: വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ 21 ദിവസത്തെ വേനൽക്കാല നീന്തൽ പരിശീലനം തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപമുള്ള പെരുമശ്ശേരി നീന്തൽകുളത്തിൽ 8ന് രാവിലെ 6.30ന് ആരംഭിക്കും. വിദഗ്ധരുടെ പരിശീലനത്തിൽ മിതമായ ഫീസിൽ രാവിലെയും വൈകിട്ടുമായി വിവിധ ബാച്ചുകളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 94853 78691, 9539335566, 9895928742 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ