Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ടി.വി. തോമസ് (67)

ടി.വി. തോമസ് (67)

വൈക്കം: ഉദയനാപുരം തെക്കേവല്യറയിൽ ടി.വി. തോമസ് (67) നിര്യാതനായി. മൃതദേഹം 22 ന് വൈകിട്ട് 5 മുതൽ വസതിയിൽ പൊതുദർശനം. സംസ്കാരം 23 ന് രാവിലെ 10ന് ഉദയനാപുരം സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ജയമോൾ കെ.തോമസ്. മക്കൾ: ചിക്കു ജോർജ് തോമസ്, പൊന്നു തോമസ്, ചിപ്പി മരിയ തോമസ്. മരുമക്കൾ: ജിൻസി ജോർജ്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും