ഉദയാപറമ്പത്ത് ക്ഷേത്രത്തില് ഉത്സവം 28 ന് തുടങ്ങും
വൈക്കം: വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിലെ ഉത്സവം 28 മുതല് മാര്ച്ച് 4 വരെ ആഘോഷിക്കും. 28 ന് രാവിലെ 8.30 നാരായണീയ പാരായണം, 12.00 പ്രസാദ ഊട്ട്
വൈക്കത്തുകാരനെ കാണൂ 👋