വർഗീസ് ജോസഫ് (വറീച്ചൻ 73)
വൈക്കം: പാലയ്ക്കൽ (പുൽപ്രയിൽ) വർഗീസ് ജോസഫ് (വറീച്ചൻ 73) നിര്യാതനായി. ഭാര്യ: ജെസി വർഗീസ്. മഞ്ഞുമ്മേൽ ചാണേപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: വിജി
വൈക്കത്തുകാരനെ കാണൂ 👋