Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

തദ്ദേശ തിരഞ്ഞെടുപ്പ്: വീട് കയറി പ്രചാരണത്തിന് ബിനോയ് വിശ്വവും

തദ്ദേശ തിരഞ്ഞെടുപ്പ്: വീട് കയറി പ്രചാരണത്തിന് ബിനോയ് വിശ്വവും
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വൈക്കം നഗരസഭ 5-ാം വാർഡിൽ വീടുകൾ കയറി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

വൈക്കം: വൈക്കത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന റൗണ്ടിൽ വീട് കയറാൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയും. വൈക്കം നഗരസഭ അഞ്ചാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എമ്മിലെ പി.ടി. രാജേഷിന് വേണ്ടിയാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രചാരണത്തിനിറങ്ങിയത്. ബിനോയ് വിശ്വം ജനിച്ചുവളർന്ന പ്രദേശം കൂടിയാണിത്. രാവിലെ 10.30 ഓടെ എത്തിയ ബിനോയ് വിശ്വം രണ്ട് മണിക്കൂറോളം വാർഡിൽ ചെലവഴിച്ചു.

0:00
/0:29

സ്ഥാനാർത്ഥിക്കൊപ്പം വീടുകളിലെത്തിയപ്പോൾ പഴയ കൂട്ടുകാരിൽ ചിലരെയും സഹപാഠികളെയുമൊക്കെ വീണ്ടും കണ്ടുമുട്ടി പരിചയം പുതുക്കി ബിനോയ് വിശ്വം. സി.പി.ഐ ജില്ലാ എക്സി. അംഗം പി. പ്രദീപ്, സി.പി.എം. ഏരിയ സെക്രട്ടറി പി. ശശിധരൻ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം എൻ. അനിൽ ബിശ്വാസ്, അഡ്വ. ചന്ദ്രബാബു എടാടൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും