Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

തൊഴിലുറപ്പ് മേഖലയിലെ നിയമഭേദഗതി പിൻവലിക്കണം

തൊഴിലുറപ്പ് മേഖലയിലെ നിയമഭേദഗതി പിൻവലിക്കണം
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ(എ.ഐ.ടി.യു.സി) വൈക്കം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പി.എ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവനോപാധി ആയിരുന്ന മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) വൈക്കം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.എ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. യൂണിയൻ മണ്ഡലം പ്രസിഡന്റ്‌ എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു. പി.എസ്. പുഷ്ക്കരൻ, ഡി. ബാബു, എൻ. അനിൽബിസ്വാസ്, കെ.കെ. ചന്ദ്രബാബു, മനോഹരൻ, സുജാത മധു, ശശികല എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി കെ. വി. നടരാജനെയും സെക്രട്ടറിയായി ഗീത സോമനെയും തിരഞ്ഞെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും