Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം റോഡ് തകർച്ചയിൽ ജനപ്രതിനിധികളുടെ പഴിചാരൽ: ഒടുവിൽ കുഴിയടയ്ക്കാൻ നാട്ടുകാർ തന്നെ ഇറങ്ങി സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും മലങ്കര ഡാം തുറക്കുന്നത് മുൻകൂട്ടി അറിയിക്കണം: നിവേദനം നൽകി ഉദയനാപുരം പഞ്ചായത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൽ വെളളപ്പൊക്കം മഴക്കെടുതി നേരിടാൻ എം.എൽ.എ അടിയന്തിരയോഗം വിളിച്ചു മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു: ഒഴിവായത് വൻ അപകടം ആരോഗ്യവകുപ്പ് സെക്രട്ടറി വൈക്കം ആശുപത്രി സന്ദർശിച്ചു
|
Loading Weather...
Follow Us:

തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം

തൃശൂർ പൂരത്തിൻ്റെ ആഘോഷങ്ങൾ കുറക്കാൻ തീരുമാനം

തൃശൂർ: തൃശൂർ പൂരത്തിൻ്റെ ആഘോഷം കുറക്കാൻ തീരുമാനം. പതിനഞ്ച് ആനകളെ എഴുന്നള്ളിക്കും. കുടമാറ്റത്തിൽ കുടകളുടെ എണ്ണം കുറക്കാനും നിർദ്ദേശം. 15 മിനിറ്റ് മാത്രം പേരിന് നടത്താനാണ് തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം വെടിക്കെട്ട് ഒഴിവാക്കി. മേളങ്ങൾ മാറ്റമില്ലാതെ ഉണ്ടാവും. ചടങ്ങുകൾ ആചാരപരമായി നടത്താനും തീരുമാനം. ഇന്ന് നടന്ന പ്രത്യേക യോഗത്തിലാണ് സർക്കാരും ദേവസ്വം അധികൃതരും ചേർന്ന് തത്വത്തിൽ തീരുമാനമെടുത്തത്. തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകും. വെടിക്കെട്ട് ഒഴിവാക്കരുതെന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നതായാണ് വിവരം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും